കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ‌ വ​ൻ സ്വ​ർ​ണ വേ​ട്ട. കു​ഴ​മ്പ് രൂ​പ​ത്തി​ലാ​ക്കി​യ 2.5 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി.

വി​മാ​ന​ജീ​വ​ന​ക്കാ​ര​നി​ൽ​നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ വി​മാ​ന ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here