കോ​വി​ഡ്: ശ്രീ​ചി​ത്ര മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം അ​ട​ച്ചു
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ശ്രീ​ചി​ത്ര മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം അ​ട​ച്ചു. ഇ​വി​ടെ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ച ഏ​ഴ് രോ​ഗി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here