തിരുവനന്തപുരം:സോളർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി വാറണ്ട് ഉണ്ടായിരുന്നു. കോഴിക്കോട് കസബ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് നടപ്പാക്കി. അറസ്റ്റിനു സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. നിരന്തരം വാറ്ണ്ട് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here