കടുങ്ങല്ലുർ:  ഏലൂക്കരതച്ചവള്ളത്ത് നബീസ (90)അന്തരിച്ചു. .

കോവിഡ് ബാധിച്ച് ആലുവയിലെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

ഖബറടക്കം വടക്കേ ഏലൂക്കര ജുമാ മസ്ജിദിൽ നടത്തി

മക്കൾ: സുലൈഖ, സുഹറ, നൂർജഹാൻ, ഐഷാബി, ജാഫർ, റഷീദ്, ബഷീർ, അൻസാർ.

LEAVE A REPLY

Please enter your comment!
Please enter your name here