കടുങ്ങല്ലൂർ: വളഞ്ഞമ്പലം കനാൽ റോഡിൽ, കരുണ റസിഡൻസ് അസോസിയേഷൻ നൈവേദ്യയിൽ പുഷ്പന്റെയും ലീലയുടെയും ( ചെന്നൈ) മകനും മുൻ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്   അംഗം ഗീത സലിം കുമാറിന്റെ മരുമകനുമായ അജയ് പുഷ്പൻ (41) അന്തരിച്ചു. ഭാര്യ: ലിത. മക്കൾ: അവ്യയുക്ത് , അവന്തിക. സംസ്കാരചടങ്ങുകള്‍ 5\5\21 ബുധനാഴ്ച രാവിലെ 11 മണിക്ക് എടയാറിലുളള കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്  ശ്മശാനത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here