കൊൽക്കത്ത:തൃണമൂൽ കോൺഗ്രസ്  മേധാവി മമത ബാനർജി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.  ഗവർണർ ജഗദീപ് ധൻകറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സത്യ പ്രതിജ്ഞ.  കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ   സത്യപ്രതിജ്ഞാ ചടങ്ങ് വളരെ ലളിതമായാണ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here