കോഴിക്കോട്: മാസപ്പിറവിദൃശ്യമാകാത്തതിനാൽ റമദാൻ30പൂർത്തിയാക്കിവ്യാഴാഴ്ചകേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ വിശ്വാസികൾ നമസ്‌കാരം വീടുകളിൽ നിർവ്വഹിക്കാനും ഖാസിമാർ അഭ്യർത്ഥിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here