തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം എ​സ്പി ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. ആ​ശു​പ​ത്രി​യു​ടെ കാ​ന്‍റി​നി​ലാ​ണ് തീ​പി​ടി​ച്ച​ത്. ആ​ശു​പ​ത്രി​ക്കു​ള്ളി​ലേ​ക്കും പു​ക പ​ടർ​ന്ന​തോ​ടെ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളെ ഇ​വി​ടെ നി​ന്നും ഒ​ഴി​പ്പി​ച്ചു.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ മൂ​ന്ന് യു​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ആ​ശു​പ​ത്രി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളെ മ​റ്റ് ബ്ലോ​ക്കി​ലേ​ക്കും ഗു​രു​ത​രാ​വ​സ്ത​യി​ലു​ള്ള​വ​രെ വേ​റെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here