പാ​ല​ക്കാ​ട്: വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി പാ​ല​ക്കാ​ട് ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി​യെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

എം​പി എ​ന്ന നി​ല​യി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നും ഇ​ര​ട്ട പ​ദ​വി ഒ​ഴി​വാ​ക്കാ​നാ​ണ് രാ​ജി​യെ​ന്നും വി.​കെ. ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here