ആലുവ: പറവൂർ കവല ചിത്തക്കോടത്ത് പരേതനായ ബാലകൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ രാധമ്മാൾ (73) ഹൃദയസ്തംഭനം മൂലംഅന്തരിച്ചു.സംസ്ക്കാരം വൈകിട്ട് 4-ന് യു സി കോളേജ് സ്മശാനത്തിൽ.

മക്കൾ – ഗീത, രതി,പരേതയായ രമ ,മുരുകൻ, മായ, രാജേഷ്. മരുമക്കൾ – കണ്ണൻ,  സാംബശിവൻ  , ഗണേശ്, അനിത, സന്തോഷ്, സന്ധ്യ

LEAVE A REPLY

Please enter your comment!
Please enter your name here