കളമശേരി:പത്തടിപ്പാലത്തുണ്ടായ വാഹന പകടത്തിൽ ചികിൽസയിലായിരുന്ന യുവതി മരിച്ചു. അൽഫിയ നഗർ പാലയിൽ വീട്ടിൽ ടി ആഷ്ലി (24) (എച്ച്ഡിഎഫ്‌സി) ആണ് മരിച്ചത്.

.തിങ്കളാഴ്ച രാവിലെ ഇരുചക്രവാഹനത്തിൽ ജോലിക്ക് പോകുമ്പോൾ പത്തടി പാലത്തിലുണ്ടായ  അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചിറ്റൂർ സിഎസ്ഐ ഇമ്മാനുവേൽ കത്തീട്രൽ സെമിത്തേരിയിൽ. അമ്മ: സിബി സണ്ണി (ഏഷ്യാനെറ്റ് ന്യൂസ്). സഹോദരിമാർ: അഷാര, സഞ്ചന.

LEAVE A REPLY

Please enter your comment!
Please enter your name here