തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​തി​ൽ റ​വ​ന്യൂ​വ​കു​പ്പി​ന് വീ​ഴ്ച​യി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. മ​രം​മു​റി കേ​സി​ൽ കു​റ്റ​ക്കാ​ർ​ക്ക് എ​തി​രെ ന​ട​പ​ടി എ​ടു​ക്കും. കോ​ഴ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മ​രം​മു​റി അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ആ​രോ​പ​ണ​വി​ധേ​യ​നാ​യ എ​ൻ.​ടി. സാ​ജ​ന് ക​ഴി​യി​ല്ല. സാ​ജ​ൻ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ത്ര​മാ​ണ്. സാ​ജ​ന് മു​ക​ളി​ൽ ധാ​രാ​ളം പേ​രു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here