കൊച്ചി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആലങ്ങാട് കൃഷിഭവന്റെ കർഷക സഭ , ഞാറ്റുവേല ചന്ത, വിള ഇൻഷുറൻസ് ക്യാമ്പയിൻ ജൂലൈ 1 , 2 തീയതികളിൽ നടക്കും. പരിപാടികളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ജൂലൈ 1 വ്യാഴാഴ്ച രാവിലെ 10.30ന് നിർവഹിക്കും. നീറിക്കോട് സഹകരണ ബാങ്ക് 1അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ് അധ്യക്ഷത വഹിക്കും. ഫലവൃക്ഷതൈകൾ പച്ചക്കറിതൈകൾ വിവിധ ഇനം തെങ്ങിൻ തൈകൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കും .

LEAVE A REPLY

Please enter your comment!
Please enter your name here