കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ള 23-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കുരുതികാമൻക്ഷേതപരിസരം സാമൂഹ്യ വിരുദ്ധരെ കൊണ്ടു് പൊറുതിമുട്ടി’ രാത്രി കാലങ്ങളിൽ സമീപവാസികൾക്ക് ഈ വഴി നടക്കുവാൻ ബുദ്ധിമുട്ടാകുന്നു. ക്ഷേത്രത്തിന് പടിഞ്ഞാറ് ആൾ താമസമില്ലാത്ത വീട്ടുപടിക്കലും ,ക്ഷേത്രത്തിന് ,മുമ്പിലുള്ള കാട്പിടിച്ചു കിടക്കുന്ന വിജനമായ സ്ഥലത്തു മാണ് പിടിച്ചുപറിക്കാരുടെയും, സാമൂഹ്യ വിരുദ്ധരുടെയും താവളം’ നിരവധി തവണ അധികാരികളോടു് ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പരിഹാരം കാണാത്തതിൽ നാട്ടുകാർക്ക് ആക്ഷേപമുണ്ടു്. _ സ്വന്തം ലേഖകൻ’ – കൊല്ലം.

LEAVE A REPLY

Please enter your comment!
Please enter your name here