കേന്ദ്ര സർക്കാർ സ്ഥാപനമായ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻറ് ന്യൂറോ സയൻസസ്  ( NIMHANS)  ബാംഗ്ലൂർ  ൽ നിന്നും  ബയോ സ്റ്റാറ്റിസ്റ്റിക്‌സ് ൽ  (Biostatistics ) സീനതോമസിന് ഡോക്ടറേറ്റ്  .

ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ സ്റ്റാറ്റിസ്റ്റിക്‌സ്  ഡിപ്പാർട്മെന്റിൽ അസ്സിസ്ടന്റ് പ്രൊഫസറും.ആലുവ അശോകപുരം കരിപ്പേരി   ജോമോൻ സ്റ്റീഫന്റെ ഭാര്യയും പുത്തൻവേലിക്കര തുരുത്തിപ്പുറം കൈതത്തറ  കെ.ഒ. തോമസിന്റെയും റോസി തോമസിന്റെയും മകളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here