തിരുവനന്തപുരം:ജന്മഭൂമി പ്രിന്റർ & പബ്ലിഷർ,ഇടപ്പഴഞ്ഞി നാഥൻസ് എൻക്ലേവ് സിഎസ്എം നഗർ 285ൽ എസ്. രംഗനാഥൻ(86) അന്തരിച്ചു. കേരളത്തിലെ മുതിർന്ന സ്വയംസേവകനും തിരുവനന്തപുരത്ത് ആർ.എസ്.എസ്. പ്രവർത്തനത്തിനു നിർണായക പങ്കുവഹിച്ച വ്യക്തിയുമാണ്. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് പുത്തൻകോട്ട ശ്മശാനത്തിൽ. ഭാര്യ: പുഷ്പവല്ലി, മക്കൾ: മൈഥിലി സുന്ദരം, ആർ.എസ്. നാഥൻ

LEAVE A REPLY

Please enter your comment!
Please enter your name here