പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരിക്കും വിനീതിനുമാണ് കുത്തേറ്റത്. ഡിം ലൈറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here