കൊ​ട്ടാ​ര​ക്ക​ര: പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി വ​നി​താ എ​സ​ഐ​മാ​ര്‍. കൊ​ട്ടാ​ര​ക്ക​ര വ​നി​താ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. സ്‌​റ്റേ​ഷ​ന്‍ ചു​മ​ത​ല​യു​ള്ള എ​സ്‌​ഐ ഫാ​ത്തി​മ, മ​റ്റൊ​രു എ​സ്‌​ഐ ഡെ​യ്‌​സി എ​ന്നി​വ​രാ​ണ് പോലീസ് സ്റ്റേഷൻ യു​ദ്ധ​ഭൂ​മി​യാ​ക്കി​യ​ത്. ഫാ​ത്തി​മ​യ്ക്ക് പ​രി​ക്കേ​റ്റു.

സം​ഭ​വ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചി​നോ​ട് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് കൈ​മാ​റ​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here