പാ​ലാ: കോ​ട്ട​യം ക​ട​പ്പാ​ട്ടൂ​ർ ബൈ​പ്പാ​സി​ൽ വാ​ഹ​നാ​പ​ക​ടം. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ താ​ഴേ​ക്ക് പ​തി​ച്ചാ​ണ് അ​പ​ക​ടം. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യം.

ആക്സിഡൻ്റ്

LEAVE A REPLY

Please enter your comment!
Please enter your name here