വിദ്യാലയങ്ങൾ ഘട്ടംഘട്ടമായി തുറക്കാമെന്ന് വിദ്യാഭ്യാസമന്ത്രി. കേന്ദ്രസർക്കാരിന്റേയും വിദഗ്ധസമിതിയുടേയും നിർദ്ദേശമനുസരിച്ച് തീരുമാനം. ഓൺലൈൻ പഠനം മൂലം കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ. 36% പേർക്ക്‌ തലവേദന 28% പേർക്ക്‌ കണ്ണിനും 36% പേർക്ക് കഴുത്തിനും പ്രശ്നങ്ങൾ.

 

LEAVE A REPLY

Please enter your comment!
Please enter your name here