കോ​ട്ട​യം: ഏ​റ്റു​മാ​നൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ത്തി​ലെ ഒ​രു മാ​ല കാ​ണാ​താ​യി. സ്വ​ർ​ണം​കെ​ട്ടി​യ രു​ദ്രാ​ക്ഷ​മാ​ല​യാ​ണ് കാ​ണാ​താ​യ​ത്.

പു​തി​യ മേ​ൽ​ശാ​ന്തി ചു​മ​ത​ല​യേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ദേ​വ​സ്വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here