തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് നിന്നും മാരിയൻ എന്ന ഫിഷിങ് ബോട്ട് കാനഡയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതിനായി പുറപ്പെട്ടതായി രഹസ്യന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ തീരപ്രദേശങ്ങളും തീരപ്രദേശങ്ങളോട് ചേർന്നുള്ള നഗരപ്രദേശങ്ങളിലും ഫിഷ് ലാൻറിങ് സെൻറുകളിലും സംശയകരമായി തോന്നുന്ന ആളുകളെയും ദൂരയാത്ര നടത്തുന്നതിനുള്ള തയ്യാറെടുപ്പുമായി ബാഗുകളും മറ്റുമായി കാണുന്ന ആളുകളെ കണ്ടാൽ ഉടൻ അഴീക്കോട് കോസ്റ്റൽ പൊലീസ് ടെലിഫോൺ 1093, (ടോൾ ഫ്രീ) 04802815100 നമ്പറിലോ അറിയിക്കേണ്ടതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here