പാലക്കാട് :വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി. അപകടത്തിൽപ്പെട്ടത് കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികൾ. പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here