രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ  റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ ഏ​ഴു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ർ​ആ​ർ ഉ​യ​ർ​ത്തി​യ 150 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ആ​ർ​സി​ബി 17 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ മാ​ക്സ്‌​വെ​ല്ലി​ന്‍റെ​യും (പു​റ​ത്താ​കാ​തെ 50) ശ്രി​കാ​ർ ഭ​ര​തി​ന്‍റെ​യും (44) മി​ക​വി​ലാ​ണ് ആ​ർ​സി​ബി അ​നാ​യാ​സം ല​ക്ഷ്യം ക​ണ്ട​ത്. ഇ​രു​വ​രും ചേ​ർ​ന്ന കൂ​ട്ടു​കെ​ട്ട് 69 റ​ൺ​സ് ആ​ണ് നേ​ടി​യ​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ കോ​ഹ്‌​ലി (25) ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ (22) സ​ഖ്യം 48 റ​ൺ​സ് ക​ണ്ടെ​ത്തി. തു​ട​രെ ഓ​പ്പ​ണ​ർ​മാ​രെ ന​ഷ്ട​മാ​യെ​ങ്കി​ലും മാ​ക്സ്‌​വെ​ലും ഭ​ര​തും ചേ​ർ​ന്ന് വി​ജ​യം അ​നാ​യാ​സ​മാ​ക്കി.

നേ​ര​ത്തെ ഇ​വി​ൻ ലൂ​യി​സും (58) ജ​യ്സ്വാ​ളും (31) രാ​ജ​സ്ഥാ​ന് വെ​ടി​ക്കെ​ട്ട് തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും മ​ധ്യ​നി​ര ത​ക​ർ​ന്ന​തോ​ടെ മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്താ​നാ​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here