മു​ൻ എം​എ​ൽ​എ സി.​എ മാ​ത്യു അ​ന്ത​രി​ച്ചു
പ​ത്ത​നം​തി​ട്ട: മു​ൻ ക​ല്ലൂ​പ്പാ​റ എം​എ​ൽ​എ സി.​എ മാ​ത്യു (88) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. 1987 ൽ ​ക​ല്ലൂ​പ്പാ​റ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് (എ​സ്) സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചാ​ണ് എം​എ​ൽ​എ​യാ​യ​ത്. 22 വ​ർ​ഷം കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു.

1980, 82 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക​ല്ലൂ​പ്പാ​റ​യി​ലും 1991 ൽ ​ആ​റ​ന്മു​ള​യി​ലും മ​ത്സ​രി​ച്ചു. കോ​ൺ​ഗ്ര​സ്‌ (എ​സ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ്‌, കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത്‌ അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. വ​ലി​യ​കു​ന്നം സെ​ന്‍റ് മേ​രീ​സ്‌ സ്കൂ​ൾ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​നാ​യ സി.​എ മാ​ത്യു കൊ​റ്റ​നാ​ട് കു​മ്പ​ള​ന്താ​നം ചെ​റു​ക​ര കു​ടും​ബാം​ഗ​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here