സന്നിധാനം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തു​ലാ​മാ​സ പൂ​ജാ സ​മ​യ​ത്തു​ള്ള തീ​ർ​ഥാ​ട​നം ഇ​ത്ത​വ​ണ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ച പ്ര​ള​യ അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു.

നി​ല​യ്ക്ക​ല്‍, പെ​രു​ന്തേ​ന​രു​വി മേ​ഖ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച ത​ന്നെ ഇ​രു​പ​തു സെ​ന്‍റി​മീ​റ്റ​റി​ല​ധി​കം മ​ഴ പെ​യ്തി​രു​ന്നു. ക​ക്കി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും വ​ന്നി​രി​ക്കു​ന്നു. ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. വ​ന​മേ​ഖ​ല​യി​ലെ ക​ന​ത്ത മ​ഴ ഉ​രു​ള്‍​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നു​മു​ള്ള സാ​ധ്യ​ത​യ​യും വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ട്. ബു​ധ​നാ​ഴ്ച മു​ത​ല്‍ ശ​ക്ത​മാ​യ മ​ഴ പ്ര​വ​ചി​ക്ക​പ്പെ​ട്ടി​ട്ടു​മു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​നം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്നു യോ​ഗം വി​ല​യി​രു​ത്തി. നേ​ര​ത്തെ നി​ല​ക്ക​ലി​ല്‍ എ​ത്തി​യ തീ​ര്‍​ഥാ​ട​ക​രെ സു​ര​ക്ഷി​ത​മാ​യി മ​ട​ക്കി അ​യ​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ സം​വി​ധാ​ന​ത്തി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

പ്രളയ സാഹചര്യം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് കോളജുകൾ തുറക്കുന്നതും നീട്ടി. ഈ മാസം 25ലേക്കാണ് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here