തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കാൻ സിപിഎം തീരുമാനം. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ നോർക്ക റുട്സ് വൈസ് ചെയർമാനാക്കാനും ശോഭന ജോർജിനെ ഔഷധി ചെയർപഴ്സനാക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. സിപിഎംവിട്ടു കോൺഗ്രസിലേക്കു മടങ്ങിയ ചെറിയാൻ ഫിലിപ്പിനെയാണ് ഖാദി ബോർ‌ഡിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ പ്രസിഡണ്ട് വരും എന്നും റിപ്പോർട്ട് ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here