അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു. താ​വ​ളം ഊരി​ലെ മീ​നാ​ക്ഷി ആ​ണ് മ​രി​ച്ച​ത്. ഇ​എം​എ​സ് പെ​രി​ന്ത​ൽ​മ​ണ്ണ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ഇ​ന്ന് രാ​ത്രി​യോ​ടെ മീ​നാ​ക്ഷി​ക്ക് അ​പ​സ്മാ​രം ഉ​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയശേഷം മീ​നാ​ക്ഷി​യെ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയത്. ആദിവാസി സംഘടനകൾ  പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here