ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി എം​എ​ല്‍​എ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​ദ്ധ​തി​യി​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്ത്. യെ​ല​ഹ​ങ്ക എം​എ​ല്‍​എ എ​സ്.​ആ​ര്‍. വി​ശ്വ​നാ​ഥ​നെ കൊ​ല്ലാ​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ ഗോ​പാ​ല്‍​കൃ​ഷ്ണ ആ​സൂ​ത്ര​ണം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്താ​യ​ത്. ഗോ​പാ​ല്‍​കൃ​ഷ്ണ മ​റ്റൊ​രാ​ളു​മാ​യി സം​സാ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ക​ന്ന​ട​യി​ലാ​ണ് കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച ഇ​രു​വ​രു​ടെ​യും ച​ര്‍​ച്ച. “അ​യാ​ളെ കൊ​ല്ല​ണം, എം​എ​ല്‍​എ​യെ തീ​ര്‍​ത്തേ​ക്ക്, അ​തി​നാ​യി ഒ​രു കോ​ടി രൂ​പ​യോ മ​റ്റോ ആ​ക​ട്ടെ. ഇ​ത് ഓ​കെ​യാ​ണ്. ന​മു​ക്ക് തീ​ർ​ത്തേ​ക്കാം, ആ​രും അ​റി​യ​രു​ത്. ഇ​ക്കാ​ര്യം ന​മ്മ​ൾ​ക്കി​ട​യി​ൽ ഒ​തു​ങ്ങ​ണം.’- മൂ​ന്നു മി​നി​റ്റോ​ളം ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ ഗോ​പാ​ല്‍​കൃ​ഷ്ണ പ​റ​യു​ന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here