തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ൽ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ അ​ജ്ഞാ​ത സം​ഘം വെ​ട്ടി​ക്കൊ​ന്നു. തി​രു​വ​ല്ല പെ​രി​ങ്ങ​ര ലോ​ക്ക a​ൽ സെ​ക്ര​ട്ട​റി പി.​ബി. സ​ന്ദീ​പ് കു​മാ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മേ​പ്രാ​ലി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘ​മാ​ണ് സ​ന്ദീ​പി​നെ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന്ദീ​പി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം കൂ​ടി​യാ​ണ് സ​ന്ദീ​പ്.

കൊലപാതകത്തിനു പിന്നിൽ ആർഎസ്‌എസാണെന്നു സിപിഎം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here