ആലുവ മാറമ്പിള്ളിഎംഇഎസ് കോളേജിൽ സംഘർഷം. വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് കോളേജ് മാനേജ്‌മെന്റിനെതിരെ പ്രതിഷേധം നടന്നത്. ഇത് സംഘർഷത്തിൽ കലാശിച്ചു.കോളേജിലെ വിദ്യാർത്ഥികളോട് പ്രിൻസിപ്പൽ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. ഇത് സംഘഷമായി മാറി. തുടർന്ന് പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. വിദ്യാർത്ഥികളും രക്ഷിതാക്കളും കോളേജ് പ്രതിനിധികളും നടത്തിയ ചർച്ചയ്‌ക്കൊടുവിൽ പ്രശ്‌നം ഒത്തുതീർപ്പാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here