കോഴിക്കോട്: ഷട്ടില്‍ കളിക്കിടെ നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.പി. രതീഷ് (51) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ എട്ട് മണിക്കാണ് സംഭവം.കക്കട്ട് പാതിരപ്പറ്റ സ്വദേശിയാണ്.

സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഭാര്യ: ഷാനിമ. മകള്‍: അഷിമ. പിതാവ്: പരേതനായ നാണു. മാതാവ്: ജാനു.

LEAVE A REPLY

Please enter your comment!
Please enter your name here