ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ് ഷാ​നി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ഏ​ഴ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ്. ആ​ല​പ്പു​ഴ, മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​ഞ്ച് പേ​ർ കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here