അബുദാബി മുസഫ്ഫയിൽ മൂന്ന് പെട്രോളിയം ടാങ്കറുകളിൽ സ്ഫോടനം. രാജ്യാന്തര വിമാനത്താവളത്തിന് സമീപം നിർമ്മാണ മേഖലയിലും സ്ഫോടനം. ആളപായമില്ലെന്ന് പ്രാഥമിക റിപ്പോർട്ട്. സൈനിക നടപടിയെന്ന അവകാശവാദവുമായി യമനിലെ ഹൂതി വിമതർ. അന്വേഷണം പ്രഖ്യാപിച്ച് അബുദാബി പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here