ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത്; അ​മ്മ​യും മ​ക​ളും പി​ടി​യി​ൽ
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച അ​മ്മ​യും മ​ക​ളും പി​ടി​യി​ൽ. നാ​ദാ​പു​രം സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. 26 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന​ന്ന സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

പാ​ന്റ്‌​സി​നു​ള്ളി​ല്‍ പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം. ഇ​വ​രെ എ​യ​ര്‍ ക​സ്റ്റം​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here