കാ​സ​ർ​ഗോ​ഡ്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോട്ട് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ത് ത​ല​തി​രി​ച്ച്. തെ​റ്റ് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ പ​താ​ക താ​ഴ്ത്തി ശ​രി​യാ​യി ഉ​യ​ർ​ത്തി.

മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച ശേ​ഷ​വും അ​ധി​കൃ​ത​ർ​ക്ക് തെ​റ്റ് മ​ന​സി​ലാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ് പ​താ​ക ത​ല​തി​രി​ഞ്ഞു​പോ​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​താ​ക താ​ഴ്ത്തി ശ​രി​യാ​യി വീ​ണ്ടും ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു.

പ​താ​ക ഉ​യ​ർ​ത്താ​നാ​യി ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ന് വ​ന്ന പി​ഴ​വാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ൽ മ​ന്ത്രി പ്ര​തി​ക​രി​ച്ചി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here