ചവറ:കൊല്ലത്ത് വാഹനാപകടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ചവറ എം.എം.സി ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ ചവറ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ളയാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് തട്ടിയാണ് അപകടമുണ്ടായത്. ആർഎസ് പി നേതാവാണ് തുളസീധരൻ പിള്ള.

LEAVE A REPLY

Please enter your comment!
Please enter your name here