കൊച്ചി:ആലുവ പമ്പ് ജംഗ്ഷനിൽ പൈപ്പ്പെട്ടി കുടിവെള്ളം പാഴാകുന്നു. കഴിഞ്ഞ ദിവസം ഇതേ പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നു. ഇത് നന്നാക്കിയതിൻ്റെ പിന്നാെലെയാണ് അതേ സ്ഥലത്ത് പൈപ്പ് പൊട്ടിയത്.

പെപ്പ് പൊട്ടൽ മാറ്റിനന്നാക്കികുഴിയെടുത്തതിനു മുകളിൽ മണ്ണ് ഇട്ടത് പുതിയ പൊട്ടലിലൂടെ ഇവിടം ചെളി കുളമായി. അതിനാൽ ജനങ്ങൾക്ക് വഴി ജനങ്ങൾക് നടക്കാനും പറ്റാത്ത അവസ്ഥയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here