ന്യൂ​യോ​ർ​ക്ക്: സാ​ഹി​ത്യ​കാ​ര​ൻ സ​ൽ​മാ​ൻ റു​ഷ്ദി​ക്ക് അ​മേ​രി​ക്ക​യി​ൽ വ​ച്ച് കു​ത്തേ​റ്റു. ന്യൂ​യോ​ർ​ക്കി​ൽ ഒ​രു പാ​രി​പാ​ടി​യി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തി​നു മു​ൻ​പാ​ണ് സം​ഭ​വം. കു​ത്തേ​റ്റ റു​ഷ്ദി സ്റ്റേ​ജി​ൽ വീ​ണു. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വേ​ദി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ അ​ക്ര​മി റു​ഷ്ദി​യെ കു​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ട് ത​വ​ണ​യാ​ണ് ഇയാൾ റു​ഷ്ദി​യു​ടെ നെ​ഞ്ചി​ൽ കു​ത്തി​യ​ത്. അ​ക്ര​മി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

റു​ഷ്ദി​ക്ക് വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു. ദ ​സാ​റ്റ​നി​ക് വേ​ഴ്സ​സ് എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഭീ​ഷ​ണി.

LEAVE A REPLY

Please enter your comment!
Please enter your name here