25.8 C
Kerala
Thursday, April 25, 2024

ഞാറ്റുവേല ചന്തയും വിള ഇൻഷുറൻസ് ക്യാമ്പയിൻ ഉദ്ഘാടനവും ജൂലൈ 1ന് കൃഷി മന്ത്രി നിർവ്വഹിക്കും

  കൊച്ചി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആലങ്ങാട് കൃഷിഭവന്റെ കർഷക സഭ , ഞാറ്റുവേല ചന്ത, വിള ഇൻഷുറൻസ് ക്യാമ്പയിൻ ജൂലൈ 1 , 2 തീയതികളിൽ നടക്കും. പരിപാടികളുടെ ഉദ്ഘാടനം...

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ മാ​റ്റ​ങ്ങ​ൾ ക​ർ​ഷ​ക​ർ ഉ​ൾ​ക്കൊ​ള്ള​ണം -പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക പ​രി​ഷ്ക്കാ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ മാ​റ്റ​ങ്ങ​ൾ ക​ർ​ഷ​ക​ർ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി​യി​ൽ ആ​ർ​ക്കും സം​ശ​യം വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ർ​ഷി​ക ഗ​വേ​ഷ​ണ​ങ്ങ​ളി​ല​ട​ക്കം സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്കും...
Header advertisement Header advertisement Header advertisement
Ours Special