32.8 C
Kerala
Friday, April 19, 2024

സത്യപ്രതിജ്ഞ മേ​യ് ആ​റി​ലെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉറപ്പാക്കണം -പരമാവധി ആളെ കുറയ്ക്കണം .ഹൈക്കോടതി

കൊ​ച്ചി: ര​ണ്ടാം ഇ​ട​തു മു​ന്ന​ണി മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ച​ട​ങ്ങി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. എം​എ​ല്‍​എ​മാ​രു​ടെ ഭാ​ര്യ​മാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ബ​ന്ധു​ക്ക​ളെ ച​ങ്ങി​ല്‍ നി​ന്നും...

ചന്ദ്രബോസ് വധക്കേസ്: മുഹമ്മദ് നിഷാമിന്റെ അപ്പീല്‍ തള്ളി; ജീവപര്യന്തം ശരിവച്ച് ഹൈക്കോടതി

കൊച്ചി: ചന്ദ്രബോസ് കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മുഹമ്മദ് നിഷാമിന് തിരിച്ചടി. ഹർജി ഹൈക്കോടതി തള്ളി. ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിഷാം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതിസിംഗിൾബെഞ്ചാണ്ഹർജിതള്ളിയത്. ജീവപര്യന്തവും ഇതിന്...
Header advertisement Header advertisement Header advertisement
Ours Special