30.8 C
Kerala
Thursday, April 18, 2024

ആ​ലു​വാ​പ്പു​ഴ​യി​ൽ കൈ​യും കാ​ലും കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം

ആ​ലു​വാ​പ്പു​ഴ​യി​ൽ കൈ​യും കാ​ലും കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 50 വ​യ​സു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തിയത്. മാർത്താണ്ഡവർമ്മ പാലത്തിന് സമീപമാണ് കണ്ടത്.കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം തലവനായ ഐ.ടി. വിദഗ്ധൻ എംഡിഎംഎ യുമായി പിടിയിൽ

കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്ക് മരുന്ന് വിതരണം ചെയ്യുന്ന "നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം" എന്ന മയക്ക് മരുന്ന് വിതരണ ശ്യംഖലയിലെ പ്രധാനിയായ ഐ ടി വിദഗ്ധൻ എംഡിംഎംഎ യുമായി പിടിയിൽ....
Header advertisement Header advertisement Header advertisement
Ours Special