34.8 C
Kerala
Friday, April 19, 2024

മന്ത്രി സുധാകരന്റെ കവിതാ സമാഹാരം ഷാര്‍ജ ബുക്ക് ഫെയറില്‍

തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്‍ എഴുതിയ 'പൂച്ചേ പൂച്ചേ' എന്ന കവിതാ സമാഹാരം ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിലേക്ക്. ഇന്ന് വൈകുന്നേരം ആറരയ്ക്ക് ബുക്ക് ഫെയറിനോട് അനുബന്ധിച്ച് തയാറാക്കിയ റൈറ്റേഴ്‌സ് ഹാളില്‍ വെച്ച്...

എഴുത്തച്ഛന്‍ പുരസ്‌കാരം എം.മുകുന്ദന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റ് എം.മുകുന്ദന്‍ അര്‍ഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും...
Header advertisement Header advertisement Header advertisement
Ours Special