33.8 C
Kerala
Friday, March 29, 2024

എടാട്ട് വീണ്ടും വാഹനാപകടം: ടൂറിസ്റ്റ് ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്

പയ്യന്നൂര്‍: ദേശീയ പാതയില്‍ വീണ്ടും വാഹനാപകടം. ടൂറിസ്റ്റ് ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ നാലുമണിയോടെ എടാട്ട് കണ്ണങ്ങാട്ട് ബസ്സ് സ്റ്റോപ്പിനടുത്താണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ മിനിലോറി ഡ്രൈവര്‍...

വൈകല്ല്യങ്ങള്‍ തകര്‍ക്കാത്ത മനസുമായി ഷബീര്‍ പഠിച്ച സ്‌കൂളില്‍ ആദ്യ ശമ്പളത്തിന് വിരുന്നൊരുക്കി;

കണ്ണൂര്‍: പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍ സ്നേഹവിരുന്നൊരുക്കി വിദ്യാര്‍ത്ഥി ശ്രദ്ധേയനായി. പാപ്പിനിശ്ശേരി കാട്ടിലെ പള്ളിയില്‍ അബൂബക്കറിന്റെയും സാബിറയുടെയും ഇളയമകന്‍ ഷബീറാണ് തോട്ടട ആശ്രയം സ്‌പെഷ്യല്‍ സ്‌കൂളില്‍ സ്നേഹ വിരുന്നൊരുക്കിയത്. വൈകല്യങ്ങള്‍ സ്‌നേഹബന്ധങ്ങള്‍ക്ക് തടസമാവില്ലന്ന് തെളിയിച്ചാണ് ഷമീറിന്റെ സ്‌നേഹ...
Header advertisement Header advertisement Header advertisement
Ours Special