ഗാനമേളയ്ക്കിടെ പോലീസിനെ മര്‍ദ്ദിച്ച സി.പി.എം പ്രവര്ത്തകന് അറസ്റ്റില്‍; കൂടുതല്‍ അറസ്റ്റുണ്ടായേക്കും
പളുകല്‍: ഗാനമേളയ്ക്കിടെ പോലീസിനെ കല്ലെറിഞ്ഞും മര്‍ദ്ദിച്ചും ഗുരുതരാവസ്ഥയിലാക്കിയ സംഭവത്തില്‍ സി.പി.എം പ്രവര്ത്തകന് അറസ്റ്റില്‍. നിരവധിപേര്‍ പോലീസ് നിരീക്ഷണത്തില്‍ ആണ്. കുന്നത്തുകാല്‍ കൂനന്‍പന സ്വദേശിയും സി.പി.എം വെള്ളറട ഏരിയാകമ്മറ്റി അംഗവുമായ എസ്. കുമാറി (45...
യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു, കാല് വെട്ടിയെടുത്ത് റോഡിലെറിഞ്ഞു
.തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തംഗസംഘം യുവാവിന്റെ കാല് വെട്ടിയെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. പോത്തന്‍കോട് കല്ലൂരിലാണ് സംഭവം.കല്ലൂര്‍ സ്വദേശി സുധീഷിന്റെ കാലാണ് ബൈക്കിലും ഓട്ടോയിലുമായി എത്തിയ പത്തംഗ സംഘം വെട്ടിയെടുത്തത്. സംഘത്തെ കണ്ട് ഓടി വീട്ടില്‍...