29.8 C
Kerala
Wednesday, April 24, 2024

വേലായുധൻ പിള്ള അന്തരിച്ചു.

ആലുവ: കിഴക്കേ കടുങ്ങല്ലൂർ ദേവീകൃപയിൽ വേലായുധൻപിള്ള (70) അന്തരിച്ചു. കെൽട്രോൺറിട്ടേർഡ്ജീവനക്കാരനും,ആലുവ ക്യൂൻമദേഴ്സ്കോളേജ്അധ്യാപകനുമായിരുന്നു.സംസ്ക്കാരം നടത്തി.     ഭാര്യ -ബീന (ചിത്രകാരി )

പെരിയാറിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

ആലുവ: വടക്കേ മണപ്പുറത്ത് ചെരിയാറിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര തീപ്പെട്ടി കമ്പനിക്ക് സമീപം പാടിയത്ത് വീട്ടിൽ നിസാറിന്റെ മകൻ ആഷിക്ക് (21), അയൽവാസി കോരമംഗലത്ത് വീട്ടിൽ പരേതനായ സാജുവിന്റെ...
Header advertisement Header advertisement Header advertisement
Ours Special