28.8 C
Kerala
Wednesday, April 24, 2024

കടലോളം സ്‌നേഹം നുകര്‍ന്ന് ബെന്നി ബെഹനാന്‍

ചാലക്കുടി: കടലിന്റെ മക്കളുടെ പരിദേവനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരുടെ നൊമ്പരങ്ങളും ഹൃദയത്തിലേറ്റു വാങ്ങി കടലോളം സ്‌നേഹം തിരിച്ചു നല്‍കിയാണ് ചാലക്കുടിയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം മേഖലകളില്‍ സന്ദര്‍ശനം...

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു: പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ൽ നി​ന്ന് ചൊവ്വാഴ്ചവെ​ള്ളം തു​റ​ന്നു​വി​ടും

തൃ​ശൂ​ർ: പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ സ്ലൂ​യി​സ് വാ​ൽ​വ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തു​റ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി.
Header advertisement Header advertisement Header advertisement
Ours Special