തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയിലെ ആ ദ്യ സ്വർണം കണ്ണൂരിന്. ജൂനിയർ വിഭാഗം പെൺകു ട്ടികളുടെ 3000 മീറ്ററിർ കണ്ണൂർ ജിവിഎച്ച്എസ്എ സിലെ ഗോപിക ഗോപിയാണ് സ്വർണം നേടിയത്. ഉഷ സ്കൂളിലെ അശ്വിനി വെള്ളി കരസ്ഥമാക്കി.

ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ മലപ്പുറം ജില്ലയ്ക്കു വേണ്ടി മുഹമ്മദ് അമീനാണ് സ്വർണം നേടിയത്.

കുന്നംകുളം ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here