വനത്തിനുള്ളിൽ പക്ഷി നിരീക്ഷകൻ മരിച്ച നിലയിൽ
കൊച്ചി:ഭൂതത്താന്കെട്ടിനു സമീപം വനത്തിൽ പക്ഷി നിരീക്ഷകനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത പക്ഷി നിരീക്ഷകനും, ടൂറിസ്റ്റ് ഗെയ്ഡുമായിരുന്ന പുന്നേക്കാട് കൗങ്ങുംപിള്ളിൽ കെ.വി എൽദോസിനെയാണ് (പക്ഷി എൽദോസ് 59) മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക...
പാടത്തെ വെള്ളക്കെട്ടിൽ കളിക്കാനിറങ്ങിയ പ്ലസ് വൺവിദ്യാർത്ഥി മുങ്ങിമരിച്ചു
കൊച്ചി:ആലുവാ മുപ്പത്തടം എടയാറ്റുചാലിൽ മഴ പെയ്തു നിറഞ്ഞ വെള്ളക്കെട്ടിൽ കളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. എരമം വെട്ടുകാട് നാലോടിപ്പറമ്പിൽ സജീവന്റെ മകൻ ആദിത്യ(17)നാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് ആദിത്യൻ പാടത്തേക്കിറങ്ങിയത്. നീന്തിക്കൊണ്ടിരിക്കെ...