കുന്നംകുളം: ഉറവിടമറിയാത്ത കൊവിഡ് ബാധയെ തുടര്‍ന്ന് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.

നഗരസഭാ പ്രദേശങ്ങളിൽ കൊറോണ
സ്ഥിരീകരിച്ചവരുടെ ഉറവിടം കണ്ടെത്താനാവാത്തതിനെ തുടർന്ന്
കുന്നംകുളം നഗരസഭയിലെ 8 വാർഡുകൾ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

നഗരസഭയിലെ 7,10,11,15,17,19,25,26 വാർഡുകളാണ് കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here